---
title: " പാലക്കോടൻ മുസ്തഫ ഹാജി നിര്യാതനായി"
english_title: "palakkodan musthafa haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223632/palakkodan-musthafa-haji"
published_at: "2024-07-29T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a71130b7af4_Untitled-2-web.jpg"
keywords: []
---

#  പാലക്കോടൻ മുസ്തഫ ഹാജി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പിലെ പൗര പ്രമുഖനും സൈദാർ പള്ളി & ബാഫഖി മദ്രസ പ്രസിഡന്റുമായ പാലക്കോടൻ മുസ്തഫ ഹാജി എന്ന കുട്ടുക്കൻ മുസ്തഫ ഹാജി നിര്യാതനായി.

## Article Content

തളിപ്പറമ്പിലെ പൗര പ്രമുഖനും സൈദാർ പള്ളി & ബാഫഖി മദ്രസ പ്രസിഡന്റുമായ പാലക്കോടൻ മുസ്തഫ ഹാജി എന്ന കുട്ടുക്കൻ മുസ്തഫ ഹാജി നിര്യാതനായി.

ഭാര്യ: ഖദീജ CP. മക്കൾ: അബ്ദുള്ള, റഫീഖ് (Toy world), ഹംസ, നൗഷാദ്, നിസാർ ,മൻസൂർ, ഷബീർ, സൗദ, ലുബ്നി. ജാമാതാക്കൾ: ഹനീഫ KP, ശഫീഖ് KP (amul), ബുഷ്റ, റസീന, മറിയംബി, ഫൗസിയ, സാജിദ, നിലോഫർ, ഹജീബ .സഹോദരങ്ങൾ: മർഹൂം മമ്മുഞ്ഞി ഹാജി, മർഹൂം ആയിഷ ഹജുമ്മ, ഫാത്തിമ ഹജ്ജുമ , ആലികുഞ്ഞി, മജീദ്, സുബൈദ, കുട്ട്യാലി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223632/palakkodan-musthafa-haji)