---
title: "ചേരൻമൂല ഹംസ പീടികക്ക്‌ സമീപം കക്കാടന്റകത്ത്‌ പുതിയപുരയിൽ അഹമ്മദ്‌ നിര്യാതനായി"
english_title: "ahammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223631/ahammed"
published_at: "2024-07-29T09:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a70d4b28264_Untitled-2-web.jpg"
keywords: []
---

# ചേരൻമൂല ഹംസ പീടികക്ക്‌ സമീപം കക്കാടന്റകത്ത്‌ പുതിയപുരയിൽ അഹമ്മദ്‌ നിര്യാതനായി

> **Lead Summary:** ചെങ്ങളായി ചേരൻമൂല ഹംസ പീടികക്ക്‌ സമീപം കക്കാടന്റകത്ത്‌ പുതിയപുരയിൽ അഹമ്മദ്‌ നിര്യാതനായി. ഭാര്യ : സുബൈദ പാറോന്നിൽ.മക്കൾ: അൻഷീല , ജംഷീല, ജുനൈദ്‌ ഷഫീക്ക്‌ കുട്ടുക്കൻ (അൽ ഹൈൽ), ഇർഷാദ് കായക്കൂൽ (റിയാദ്‌ ).

## Article Content

ചെങ്ങളായി ചേരൻമൂല ഹംസ പീടികക്ക്‌ സമീപം കക്കാടന്റകത്ത്‌ പുതിയപുരയിൽ അഹമ്മദ്‌ നിര്യാതനായി. ഭാര്യ : സുബൈദ പാറോന്നിൽ.മക്കൾ: അൻഷീല , ജംഷീല, ജുനൈദ്‌ ഷഫീക്ക്‌ കുട്ടുക്കൻ (അൽ ഹൈൽ), ഇർഷാദ് കായക്കൂൽ (റിയാദ്‌ ).

കബറടക്കം ഇന്ന് ( തിങ്കൾ ) രാവിലെ 9:30 ന്‌ ചെങ്ങളായി കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223631/ahammed)