---
title: "പൂക്കോത്ത് തെരുവിലെ ഗുരുക്കൾ പവിത്രൻ നിര്യാതനായി"
english_title: "pavithran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223629/pavithran"
published_at: "2024-07-29T08:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a70c58221c0_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ ഗുരുക്കൾ പവിത്രൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: ** പൂക്കോത്ത് തെരുവിലെ ഗുരുക്കൾ പവിത്രൻ നിര്യാതനായി. നീലേശ്വരം പടന്നക്കാടാണ് താമസം. പൂക്കോത്ത് തെരുവിലെ പരേതനായ ഗുരുക്കൾ നാരായണൻ - വടക്കത്തി ലക്ഷമി ദമ്പത്തികളുടെ മകനാണ്.

## Article Content

**തളിപ്പറമ്പ്: ** പൂക്കോത്ത് തെരുവിലെ ഗുരുക്കൾ പവിത്രൻ നിര്യാതനായി. നീലേശ്വരം പടന്നക്കാടാണ് താമസം. പൂക്കോത്ത് തെരുവിലെ പരേതനായ ഗുരുക്കൾ നാരായണൻ - വടക്കത്തി ലക്ഷമി ദമ്പത്തികളുടെ മകനാണ്.

ഭാര്യ: ലത പടന്നക്കാട് (കാർഷിക വികസന ബാങ്ക്, ചെറുവത്തൂർ). മക്കൾ: ലിപിൻ (മുൻ പ്രവാസി ) , ലിതിൻ . മരുമകൾ: അമയ (തൃശൂർ). സംസ്കാരം ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ 10.30 ന് നീലേശ്വരം സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223629/pavithran)