---
title: "പി കെ കുഞ്ഞിക്കണ്ണൻ നിര്യാതനായി"
english_title: "p k kunjikkannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223533/p-k-kunjikkannan"
published_at: "2024-07-28T18:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a64531e15b7_Untitled-2-web.jpg"
keywords: []
---

# പി കെ കുഞ്ഞിക്കണ്ണൻ നിര്യാതനായി

> **Lead Summary:** താനിക്കുന്നിലെ പി കെ കുഞ്ഞിക്കണ്ണൻ( പഴയടത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് മഞ്ചാൽ പൊതുശ്മശാനത്തിൽ. ഭാര്യ: നാരായണി. മക്കൾ: അജിതൻ, പ്രസന്നൻ, മധുസൂദനൻ, ബിന്ദു. മരുമക്കൾ: രേണുക, ബീന, സൗമ്യ, മനീഷ്. ഭൗതികശരീരം താനിക്കുന്നിലെ മകൻ പ്രസന്നന്റെ വീട്ടിൽ.

## Article Content

താനിക്കുന്നിലെ പി കെ കുഞ്ഞിക്കണ്ണൻ( പഴയടത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് മഞ്ചാൽ പൊതുശ്മശാനത്തിൽ. ഭാര്യ: നാരായണി. മക്കൾ: അജിതൻ, പ്രസന്നൻ, മധുസൂദനൻ, ബിന്ദു. മരുമക്കൾ: രേണുക, ബീന, സൗമ്യ, മനീഷ്. ഭൗതികശരീരം താനിക്കുന്നിലെ മകൻ പ്രസന്നന്റെ വീട്ടിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223533/p-k-kunjikkannan)