---
title: " തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു"
english_title: "The police jeep overturned into the river "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223459/the-police-jeep-overturned-into-the-river"
published_at: "2024-07-28T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5f02ade6b8_Untitled-2-web.jpg"
keywords: []
---

#  തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു

> **Lead Summary:** **തിരുവനന്തപുരം:** തിരുവനന്തപുരം കരിക്കകത്ത് പൊലീസ് ജീപ്പ് ആറിലേക്ക് മറിഞ്ഞു. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാർവതി പുത്തനാറിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

## Article Content

**തിരുവനന്തപുരം:** തിരുവനന്തപുരം കരിക്കകത്ത് പൊലീസ് ജീപ്പ് ആറിലേക്ക് മറിഞ്ഞു. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാർവതി പുത്തനാറിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223459/the-police-jeep-overturned-into-the-river)