സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; കണ്ണൂരിൽ നാളെ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; കണ്ണൂരിൽ നാളെ ഓറഞ്ച് അലർട്ട്
Jul 27, 2024 07:06 PM | By Sufaija PP

കണ്ണൂർ : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്.

കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇന്നും നാളെയും വടക്കൻ കേരള തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

Orange alert tomorrow in Kannur

Next TV

Related Stories
പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9ന്

Sep 8, 2024 09:39 AM

പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9ന്

പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9...

Read More >>
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

Sep 7, 2024 08:54 PM

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍...

Read More >>
വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

Sep 7, 2024 08:43 PM

വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി...

Read More >>
ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ മുസ്തഫ

Sep 7, 2024 08:39 PM

ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ മുസ്തഫ

ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ...

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 07:06 PM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്

Sep 7, 2024 06:59 PM

സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്

സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍...

Read More >>
Top Stories