---
title: "പ്രശസ്ത ന്യൂറോസർജൻ പയ്യന്നൂരിലെ ഡോ. പ്രേം ലാൽ നിര്യാതനായി"
english_title: "Dr. Prem Lal passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223303/dr-prem-lal-passed-away"
published_at: "2024-07-27T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4f75af3138_Untitled-2-web.jpg"
keywords: []
---

# പ്രശസ്ത ന്യൂറോസർജൻ പയ്യന്നൂരിലെ ഡോ. പ്രേം ലാൽ നിര്യാതനായി

> **Lead Summary:** കേരളത്തിലെ തന്നെ അറിയപ്പെടുന്ന ന്യൂറോസർജൻ പയ്യന്നൂരിലെ ഡോക്ടർ പ്രേം ലാൽ കോയമ്പത്തൂരിൽ വച്ച് നിര്യാതയായി.

## Article Content

കേരളത്തിലെ തന്നെ അറിയപ്പെടുന്ന ന്യൂറോസർജൻ പയ്യന്നൂരിലെ ഡോക്ടർ പ്രേം ലാൽ കോയമ്പത്തൂരിൽ വച്ച് നിര്യാതയായി.

പയ്യന്നൂർ ശ്രദ്ധ ആശുപത്രി ഉടമ പരേതനായ ഡോക്ടർ ഗോവിന്ദന്റെ മകനാണ്. കണ്ണൂർ മിംസ് ആശുപത്രിയിലും പയ്യന്നൂർ സഹകരണ ആശുപത്രിയിലും ന്യൂറോളജിസ്റ്റ് ആയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223303/dr-prem-lal-passed-away)