---
title: "അനധികൃത മണൽ കടത്തിനിടെ ലോറിയും ഡ്രൈവറും പിടിയിൽ"
english_title: "Lorry and driver arrested during illegal sand smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223257/lorry-and-driver-arrested-during-illegal-sand-smuggling"
published_at: "2024-07-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4c5e4d0c57_download_(1).jfif"
keywords: []
---

# അനധികൃത മണൽ കടത്തിനിടെ ലോറിയും ഡ്രൈവറും പിടിയിൽ

> **Lead Summary:** **വളപട്ടണം:** അനധികൃത മണൽ കടത്തിനിടെ ലോറിയും ഡ്രൈവറും പിടിയിൽ. ഡ്രൈവർഇരിണാവ് മടക്കരയിലെ ജാബിർ അബ്ദുൾ സലാമിനെ യാണ് എസ്.ഐ. ടി. എം. വിപിനും സംഘവും പിടികൂടിയത്. വളപട്ടണം കളരിവാതുക്കൽ ക്ഷേത്ര റോഡിൽ വെച്ചാണ് മണൽ കടത്തി പോകുകയായിരുന്ന കെ.എൽ.59.9137 നമ്പർ ലോറിയാണ് പിടികൂടിയത്.മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**വളപട്ടണം:** അനധികൃത മണൽ കടത്തിനിടെ ലോറിയും ഡ്രൈവറും പിടിയിൽ. ഡ്രൈവർഇരിണാവ് മടക്കരയിലെ ജാബിർ അബ്ദുൾ സലാമിനെ യാണ് എസ്.ഐ. ടി. എം. വിപിനും സംഘവും പിടികൂടിയത്. വളപട്ടണം കളരിവാതുക്കൽ ക്ഷേത്ര റോഡിൽ വെച്ചാണ് മണൽ കടത്തി പോകുകയായിരുന്ന കെ.എൽ.59.9137 നമ്പർ ലോറിയാണ് പിടികൂടിയത്.മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223257/lorry-and-driver-arrested-during-illegal-sand-smuggling)