---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നാട്ടുചന്തയും കർക്കിടക ഫെസ്റ്റും സംഘടിപ്പിച്ചു"
english_title: "Karkkadakam fest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222922/karkkadakam-fest"
published_at: "2024-07-26T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a33e99d7bae_IMG-20240726-WA0042.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നാട്ടുചന്തയും കർക്കിടക ഫെസ്റ്റും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നാട്ടുചന്തയും കർക്കിടക ഫെസ്റ്റും ടൗൺ സ്ക്വയറിൽ വെച്ച് സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജിലയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നാട്ടുചന്തയും കർക്കിടക ഫെസ്റ്റും ടൗൺ സ്ക്വയറിൽ വെച്ച് സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജിലയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപ്‌ കുമാർ സ്വാഗതവും, വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, കൗൺസിലർമാരായ റസിയപി കെ , സജീറ എംപി എന്നിവർ സംസാരിച്ചു. കർക്കിടകം മരുന്ന് ഇലക്കറികളുടെ പ്രദർശനം സംരംഭകരുടെ മറ്റു ഉൽപ്പന്നങ്ങളും വില്പനയ്ക്ക് ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222922/karkkadakam-fest)