---
title: "തൃച്ഛംബരത്തെ ടി. ജാനകി(58) അന്തരിച്ചു."
english_title: "t janaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222798/t-janaki"
published_at: "2024-07-25T19:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a254638b940_new-copyyy.jpg"
keywords: []
---

# തൃച്ഛംബരത്തെ ടി. ജാനകി(58) അന്തരിച്ചു.

> **Lead Summary:** തൃച്ഛംബരത്തെ ടി. ജാനകി അന്തരിച്ചു കുറുമാത്തൂർ സഹകരണ ബേങ്ക് കലക്ഷൻ എജന്റ്

## Article Content

തൃച്ഛംബരത്തെ ടി. ജാനകി അന്തരിച്ചു കുറുമാത്തൂർ സഹകരണ ബേങ്ക് കലക്ഷൻ എജന്റ്

ഭർത്താവ് വിജയൻ കെ. വി( പോസ്റ്റ് മാസ്റ്റർ കുപ്പം) മക്കൾ അജിത്. അനുപ് സഹോദരങ്ങൾ കാർത്ത്യായനി (late). രാമചന്ദ്രൻ, മോഹനൻ,ചന്ദ്രമതി (late) വൈകുന്നേരം 3.30 മുതൽ ചവനപ്പുഴ മീത്തിൽ ഇ.എം.എസ് വായനശാലയിൽ പൊതുദർശനം.

സംസ്കാരം വൈകിട്ട് 4 മണി' ചവനപ്പുഴ പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222798/t-janaki)