---
title: "പ്രശസ്ത തെയ്യം കലാകാരൻ കെ.കുമാരൻ്റെ നിര്യാണത്തിൽ  അനുശോചന യോഗം സംഘടിപ്പിച്ചു"
english_title: "A condolence meeting was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222616/a-condolence-meeting-was-organized"
published_at: "2024-07-24T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a11a247382e_news-card.jpg"
keywords: []
---

# പ്രശസ്ത തെയ്യം കലാകാരൻ കെ.കുമാരൻ്റെ നിര്യാണത്തിൽ  അനുശോചന യോഗം സംഘടിപ്പിച്ചു

> **Lead Summary:** പ്രശസ്ത തെയ്യം കലാകാരൻ കെ.കുമാരൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സമുദായ സംഘം പ്രസിഡണ്ട് കെ. സജീ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

പ്രശസ്ത തെയ്യം കലാകാരൻ കെ.കുമാരൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സമുദായ സംഘം പ്രസിഡണ്ട് കെ. സജീ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

ഉത്തര കേരള തെയ്യം അനുഷ്ടാന കലാ കേന്ദ്രം പ്രസിഡണ്ട് പവിത്രൻ തച്ചൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ വിജേഷ് മാട്ടൂൽ വിവിധ സമുദായ സംഘങ്ങളിലെ പ്രതിനിധികളായ കെ. സോമസുന്ദരം, ശ്രീജിത്ത് പൊങ്ങാടൻ, മണികണ്ഠൻ. വി , ദാമോദരൻ കൂത്താട്ട്, പ്രദീപൻ കെ, ലക്ഷമണൻ പൂജാരി, അനിൽകുമാർ കെ,രമേന്ദ്രൻ.കെ.സുരാജ്.കെ, രഞ്ചിത്ത് കുമാർ.കെ. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222616/a-condolence-meeting-was-organized)