---
title: "എം എ അറബികിന് ഒന്നാം റാങ്ക് നേടിയ ഹിബ എം പിക്ക് ഏഴാം മൈൽ യൂത്ത് ലീഗിന്റെ  ആദരം"
english_title: "7th Mile Youth League honors Hiba MP who won first rank in MA Arabic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222557/7th-mile-youth-league-honors-hiba-mp-who-won-first-rank-in-ma-arabic"
published_at: "2024-07-24T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0d78d1d03d_news-card.jpg"
keywords: []
---

# എം എ അറബികിന് ഒന്നാം റാങ്ക് നേടിയ ഹിബ എം പിക്ക് ഏഴാം മൈൽ യൂത്ത് ലീഗിന്റെ  ആദരം

> **Lead Summary:** **തളിപ്പറമ്പ: **കണ്ണൂർ യൂണിവേഴ്സിറ്റി എം എ അറബികിന് ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ കാക്കാഞ്ചാൽ സ്വദേശി ഹിബ എം പിക്ക് തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.

## Article Content

**തളിപ്പറമ്പ: **കണ്ണൂർ യൂണിവേഴ്സിറ്റി എം എ അറബികിന് ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ കാക്കാഞ്ചാൽ സ്വദേശി ഹിബ എം പിക്ക് തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.

ചടങ്ങിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം എസ് ആലി, ശാഖ മുസ്ലിം ലീഗ് വൈ.പ്രസിഡന്റ് എ കെ ഹംസ ഹാജി, യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി അൻഷാദ് കെ എൻ , യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി എ പി ഇർഷാദ് , എം എസ് എഫ് ഏഴാം മൈൽ ശാഖ ട്രഷറർ ഡാനിഷ് ബിൻ ദുൽക്കർ , നിസാം എം പി, അൽത്താഫ് മാസ്റ്റർ, മുബീന എം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222557/7th-mile-youth-league-honors-hiba-mp-who-won-first-rank-in-ma-arabic)