---
title: "മാട്ടൂൽ അരിയിൽ ചാലിലെ തെക്കൻ നാണു മേസ്ത്രി നിര്യാതനായി"
english_title: "nanu mesthri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222472/nanu-mesthri"
published_at: "2024-07-24T11:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0973d5d063_Untitled-2-web.jpg"
keywords: []
---

# മാട്ടൂൽ അരിയിൽ ചാലിലെ തെക്കൻ നാണു മേസ്ത്രി നിര്യാതനായി

> **Lead Summary:** മാട്ടൂൽ അരിയിൽ ചാലിലെ തെക്കൻ നാണു മേസ്ത്രി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: വി. നാരായണി. മക്കൾ: സെൽവരാജൻ, സതി. മരുമക്കൾ: ലക്ഷ്മണൻ, അനിത സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ.

## Article Content

മാട്ടൂൽ അരിയിൽ ചാലിലെ തെക്കൻ നാണു മേസ്ത്രി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: വി. നാരായണി. മക്കൾ: സെൽവരാജൻ, സതി. മരുമക്കൾ: ലക്ഷ്മണൻ, അനിത സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222472/nanu-mesthri)