ചെറുവത്തൂർ : മടക്കരയിൽ അരിഞ്ചിറ ഷാഫിയുടെ മകൻ അബ്ദുൽ റഹ്മാൻ (27) കാടങ്കോട് കെംസ് സ്കൂകൂളിന് മുന്നിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ചെറുവത്തൂർ കെ എ എച്ച് ഹോസ്‌പിറ്റലിലും തുടർന്ന് മംഗലാപുരം കെഎംസി ഹോസ്‌പിറ്റലിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A young man died in an accident