---
title: "മുയ്യം പള്ളിവയലിലെ മരുതിയോട്ട് വളപ്പിൽ നാരായണൻ നിര്യാതനായി"
english_title: "narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222381/narayanan"
published_at: "2024-07-23T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fde59bbf93_Untitled-2-web.jpg"
keywords: []
---

# മുയ്യം പള്ളിവയലിലെ മരുതിയോട്ട് വളപ്പിൽ നാരായണൻ നിര്യാതനായി

> **Lead Summary:** മുയ്യം പള്ളിവയലിലെ മരുതിയോട്ട് വളപ്പിൽ നാരായണൻ 86 വയസ്സ് നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: എംവി.രാജീവൻ, എം വി,വിനോദ് കുമാർ, എം വി .സജീവ് കുമാർ, ബിന്ദു. മരുമക്കൾ: ദിനേശ് ബാബു (ശ്രീകണ്ടാപുരം )രജിത (കൈവേലി )നിഷ (തലശ്ശേരി )

## Article Content

മുയ്യം പള്ളിവയലിലെ മരുതിയോട്ട് വളപ്പിൽ നാരായണൻ 86 വയസ്സ് നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: എംവി.രാജീവൻ, എം വി,വിനോദ് കുമാർ, എം വി .സജീവ് കുമാർ, ബിന്ദു. മരുമക്കൾ: ദിനേശ് ബാബു (ശ്രീകണ്ടാപുരം )രജിത (കൈവേലി )നിഷ (തലശ്ശേരി )

സംസ്കാരം 24 ന് രാവിലെ 10.30 ന് വട്ടപ്പാറ ശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222381/narayanan)