---
title: "കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് നൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി"
english_title: "giving the stolen wallet to the owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222377/giving-the-stolen-wallet-to-the-owner"
published_at: "2024-07-23T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fdaec5ed79_news-card.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് നൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

> **Lead Summary:** **കൂടാളി: **കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് നൽകി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കട്ടോളി പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി.കാവുന്താഴ കുറുവ പാലത്തിൽ നിന്ന് മയ്യിലേക്ക് ഉള്ള യാത്രാമദ്ധ്യേ കട്ടോളി പാലത്തിന് സമീപത്തു വച്ച് കളത്തു കിട്ടിയ പേഴ്സാണ് കാവുന്താഴയിലെ ഉടമയായ എം.വി.ജിതേഷിനെ ഏൽപ്പിച്ചത്.

## Article Content

**കൂടാളി: **കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് നൽകി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കട്ടോളി പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി.കാവുന്താഴ കുറുവ പാലത്തിൽ നിന്ന് മയ്യിലേക്ക് ഉള്ള യാത്രാമദ്ധ്യേ കട്ടോളി പാലത്തിന് സമീപത്തു വച്ച് കളത്തു കിട്ടിയ പേഴ്സാണ് കാവുന്താഴയിലെ ഉടമയായ എം.വി.ജിതേഷിനെ ഏൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222377/giving-the-stolen-wallet-to-the-owner)