---
title: "മുയ്യത്തെ റിട്ട.എസ്.ഐ. ഡി.കെ.ബാലകൃഷ്ണന്‍ നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22235/obituary"
published_at: "2022-01-23T10:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecdf9eeba60_33864dc2-5f0e-4509-9b5f-43c9577ad394.jpg"
keywords: []
---

# മുയ്യത്തെ റിട്ട.എസ്.ഐ. ഡി.കെ.ബാലകൃഷ്ണന്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്:** മുയ്യം അമൃത നിവാസിലെ റിട്ട.എസ്.ഐ ഡി.കെ.ബാലകൃഷ്ണന്‍ നിര്യാതനായി.

## Article Content

**തളിപ്പറമ്പ്:** മുയ്യം അമൃത നിവാസിലെ റിട്ട.എസ്.ഐ ഡി.കെ.ബാലകൃഷ്ണന്‍ നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക്. ഭാര്യ:കമലാക്ഷി. മക്കള്‍: മനോജ്കുമാര്‍(ചെങ്ങളായി ഗ്രാമപഞ്ചായത്ത്), മിനിമോള്‍, വിനോദ്കുമാര്‍(എല്‍.ഐ.സി.ഡവലപ്‌മെന്റ് ഓഫീസര്‍). മരുമക്കള്‍: ശ്രീജിത്ത് മാസ്റ്റര്‍, ധന്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22235/obituary)