---
title: "കെ.പി.മല്ലിക ടീച്ചറുടെ നിര്യാണത്തിൽ അനുശോചിച്ചു"
english_title: "condoled "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222346/condoled"
published_at: "2024-07-23T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fc456cce96_Untitled-2-web.jpg"
keywords: []
---

# കെ.പി.മല്ലിക ടീച്ചറുടെ നിര്യാണത്തിൽ അനുശോചിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.പി. മല്ലികയുടെ അകാല നിര്യാണത്തിൽ കെ.പി.എസ്. ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു.

## Article Content

**തളിപ്പറമ്പ: **ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.പി. മല്ലികയുടെ അകാല നിര്യാണത്തിൽ കെ.പി.എസ്. ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു.

കെ.എസ്. വിനീത് അധ്യക്ഷത വഹിച്ചു. പി.വി.സജീവൻ,വി.ബി.കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ, എ.കെ.ഉഷ,ടി.അംബരീഷ്, പി.നളിനി ,എം.വി.സജിത്ത്, പി.പി.സായിദ, കെ.ബിന്ദു, കെ.പി.വിജേഷ്, ടി.ടി.രൂപേഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222346/condoled)