---
title: "പാപ്പിനിശ്ശേരി കാട്ടിലെപള്ളി മൂന്നുപെറ്റുമ്മ മഖാം ഉറുസ് മാറ്റിവെച്ചു"
english_title: "pappinissery makham uruus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22234/pappinissery-makham-uruus"
published_at: "2022-01-23T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecde6c1ad4c_news card.jpg"
keywords: []
---

# പാപ്പിനിശ്ശേരി കാട്ടിലെപള്ളി മൂന്നുപെറ്റുമ്മ മഖാം ഉറുസ് മാറ്റിവെച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി കാട്ടിലെപള്ളി മൂന്നുപെറ്റുമ്മ മഖാം ഉറുസ് മാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി കാട്ടിലെപള്ളി മൂന്നുപെറ്റുമ്മ മഖാം ഉറുസ് മാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ വി.പി.ഷഹിർ അധ്യക്ഷതവഹിച്ചു. സി.എച്ച്.അബ്ദുൽസലാം, എ.പി.അബ്ദുൽഖാദർ ഹാജി, എം.വി.മഹമ്മുദ് എന്നിവർ സംസാരിച്ചു. ജനുവരി 28 മുതൽ 31 വരെ ഉറൂസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22234/pappinissery-makham-uruus)