---
title: "അഡ്വ. രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി"
english_title: "ramachandran nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222309/ramachandran-nambiar"
published_at: "2024-07-23T17:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f9996d8913_Untitled-2-web.jpg"
keywords: []
---

# അഡ്വ. രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **കല്യാശ്ശേരി : **പരേതരായ മാണിക്കോത്ത് രാമൻ കുട്ടി നമ്പ്യാരുടേയും പാലക്കീൽ മാവില വളപ്പിൽ നാരായണി അമ്മയുടെയും മകൻ Adv. രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി.

## Article Content

**കല്യാശ്ശേരി : **പരേതരായ മാണിക്കോത്ത് രാമൻ കുട്ടി നമ്പ്യാരുടേയും പാലക്കീൽ മാവില വളപ്പിൽ നാരായണി അമ്മയുടെയും മകൻ Adv. രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി.

ഭാര്യ : ഓമന തുരുത്തേരി മക്കൾ : മധു, മനോജ്, രമ. മരുമക്കൾ : ദീപ, ജിഷ, ഷാജി സഹോദരങ്ങൾ : നളിനി, ലളിത സംസ്‌കാരം (23/07/2024) 1.30ന് ബാംഗ്ലൂരിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222309/ramachandran-nambiar)