---
title: "കടന്നപ്പള്ളി കിഴക്കേക്കരയിലെ കോളിയാട്ട് ജാനകി നിര്യാതയായി"
english_title: "janaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222284/janaki"
published_at: "2024-07-23T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f7e07a9a7b_Untitled-2-web.jpg"
keywords: []
---

# കടന്നപ്പള്ളി കിഴക്കേക്കരയിലെ കോളിയാട്ട് ജാനകി നിര്യാതയായി

> **Lead Summary:** പരേതനായ പനയന്തട്ട രയരോത് ചിണ്ടൻ കുട്ടി നമ്പ്യാരുടെ ഭാര്യ കടന്നപ്പള്ളി കിഴക്കേക്കരയിലെ കോളിയാട്ട് ജാനകി (79 വയസ്സ്)നിര്യാതയായി. പരേതരായ മുതുവടത്ത്‌ ചെറിയ അമ്പു കോളിയാട്ട് തമ്പായി എന്നവരുടെ മകളാണ്.

## Article Content

പരേതനായ പനയന്തട്ട രയരോത് ചിണ്ടൻ കുട്ടി നമ്പ്യാരുടെ ഭാര്യ കടന്നപ്പള്ളി കിഴക്കേക്കരയിലെ കോളിയാട്ട് ജാനകി (79 വയസ്സ്)നിര്യാതയായി. പരേതരായ മുതുവടത്ത്‌ ചെറിയ അമ്പു കോളിയാട്ട് തമ്പായി എന്നവരുടെ മകളാണ്.

മക്കൾ: മോഹനൻ, വാസുദേവൻ, മുരളി,(മൂവരും ഖത്തർ) ജഗദീശൻ ( അധ്യാപകൻ, മൂത്തേടത്ത് ഹൈ സ്കൂൾ, തളിപ്പറമ്പ) മരുമക്കൾ: രാജി (നീലേശ്വരം). സജിത (കുറുമാത്തൂർ) നിധി (അരിമ്പ്രാ), ജിജിഷ ( അദ്ധ്യാപിക GHSS കുഞ്ഞിമംഗലം) സഹോദങ്ങൾ: സരോജിനി (കുഞ്ഞിമംഗലം) ഭാസ്കരൻ (എരമം) പരേതനായ ദാമോദരൻ. സംസ്കാരം വൈകിട്ട് 5 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222284/janaki)