---
title: "മാങ്കടവ് ചാലിലെ പഴയ കാല കോൺഗ്രസ്‌ പ്രവർത്തകൻ കറുത്താണ്ടി അബ്ദുൽ റഹ്മാൻ നിര്യാതനായി"
english_title: "abdul rahman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222232/abdul-rahman"
published_at: "2024-07-23T12:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f57b780882_Untitled-2-web.jpg"
keywords: []
---

# മാങ്കടവ് ചാലിലെ പഴയ കാല കോൺഗ്രസ്‌ പ്രവർത്തകൻ കറുത്താണ്ടി അബ്ദുൽ റഹ്മാൻ നിര്യാതനായി

> **Lead Summary:** **മാങ്കടവ്: **മാങ്കടവ് ചാലിലെ പഴയ കാല കോൺഗ്രസ്‌ പ്രവർത്തകൻ കറുത്താണ്ടി അബ്ദുൽ റഹ്മാൻ നിര്യാതനായി. വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് ജീവനക്കാരനായിരുന്നു.

## Article Content

**മാങ്കടവ്: **മാങ്കടവ് ചാലിലെ പഴയ കാല കോൺഗ്രസ്‌ പ്രവർത്തകൻ കറുത്താണ്ടി അബ്ദുൽ റഹ്മാൻ നിര്യാതനായി. വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് ജീവനക്കാരനായിരുന്നു.

ഭാര്യ: ആസ്യ മക്കൾ: ഫാത്തിമ, സാറ, ആമിന, അസ്മ ബീവി, മുസ്തഫ, മറിയം, ഹഫ്സത്ത്, അഷ്‌റഫ്‌, നസീമ. ഖബറടക്കം:ഉച്ചക്ക് 01 മണിക്ക് ചാലിൽ പള്ളി ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222232/abdul-rahman)