---
title: "തളിപ്പറമ്പിലെ ഷാലിമാർ സലാം ഹാജി മരണപ്പെട്ടു"
english_title: "shalimar salam haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222127/shalimar-salam-haji"
published_at: "2024-07-22T22:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e8dff87e3d_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ ഷാലിമാർ സലാം ഹാജി മരണപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **ഫാറൂഖ് നഗറിലെ ഷാലിമാര്‍ ഹൗസില്‍ എം.പി സലാം ഹാജി നിര്യാതനായി. ഭാര്യ: ബല്‍കീസ്. മക്കള്‍: ഷാമില്‍, കദീജ, ശബാന, സുല്‍ഫത്. സഹോദരങ്ങള്‍: മൊയ്തു, ബഷീര്‍, ജമീല, സമീറ, ഫാത്തിമ, പരേതയായ കുഞ്ഞാമിന.

## Article Content

**തളിപ്പറമ്പ്: **ഫാറൂഖ് നഗറിലെ ഷാലിമാര്‍ ഹൗസില്‍ എം.പി സലാം ഹാജി നിര്യാതനായി. ഭാര്യ: ബല്‍കീസ്. മക്കള്‍: ഷാമില്‍, കദീജ, ശബാന, സുല്‍ഫത്. സഹോദരങ്ങള്‍: മൊയ്തു, ബഷീര്‍, ജമീല, സമീറ, ഫാത്തിമ, പരേതയായ കുഞ്ഞാമിന.

കബറടക്കം നാളെ രാവിലെ 10 മണിക്ക് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222127/shalimar-salam-haji)