---
title: "കണ്ണൂരിൽ യെല്ലോ അലർട്ട്"
english_title: "Yellow alert in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221943/yellow-alert-in-kannur"
published_at: "2024-07-22T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669def65f27c9_rain.jfif"
keywords: []
---

# കണ്ണൂരിൽ യെല്ലോ അലർട്ട്

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കണ്ണൂർ, കാസർക്കോട് ജില്ലകളിൽ നേരിയ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യത ഉള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ‌അറിയിച്ചു.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കണ്ണൂർ, കാസർക്കോട് ജില്ലകളിൽ നേരിയ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യത ഉള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ‌അറിയിച്ചു.

കണ്ണൂർ, കാസർക്കോട് തീരങ്ങളിൽ ജാഗ്രത ആവശ്യമാണ്. നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.3 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221943/yellow-alert-in-kannur)