---
title: "ചെമ്മാടത്തെ പറമ്പനാടത്ത് രോഹിണി നിര്യാതയായി"
english_title: "rohini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221937/rohini"
published_at: "2024-07-22T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dedc10f873_Untitled-2-web.jpg"
keywords: []
---

# ചെമ്മാടത്തെ പറമ്പനാടത്ത് രോഹിണി നിര്യാതയായി

> **Lead Summary:** മാണിയൂർ: ചെമ്മാടത്തെ പറമ്പനാടത്ത് രോഹിണി നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: ശാന്ത, നന്ദിനി, വസുമതി, അശോകൻ പി (ചെത്തു തൊഴിലാളി യൂനിയൻ ശ്രീകണ്ഠപുരം റെയിഞ്ച് കമ്മറ്റിയംഗം, CPI ചെമ്മാടം നോർത്ത് ബ്രാഞ്ചംഗം) ദമയന്തി, അജിത, ഗംഗാധരൻ പി മാണിയൂർ LC അഗം, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട്) രജനി , അജിത്ത് പി ചെമ്മാടം നോർത്ത് ബ്രാഞ്ചംഗം) മരുമക്കൾ, പരേതനായ ദാമോദരൻ, പരേതനായ മുകുന്ദൻ , ഗംഗധരൻ , നിഷ (കണ്ണൂർ ജില്ലാ ആയുർവ്വേദ ആശുപത്രി),രമേശൻ , പ്രകാശൻ, രേഷ്മ, ജയൻ , സപ്ന. 

## Article Content

മാണിയൂർ: ചെമ്മാടത്തെ പറമ്പനാടത്ത് രോഹിണി നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: ശാന്ത, നന്ദിനി, വസുമതി, അശോകൻ പി (ചെത്തു തൊഴിലാളി യൂനിയൻ ശ്രീകണ്ഠപുരം റെയിഞ്ച് കമ്മറ്റിയംഗം, CPI ചെമ്മാടം നോർത്ത് ബ്രാഞ്ചംഗം) ദമയന്തി, അജിത, ഗംഗാധരൻ പി മാണിയൂർ LC അഗം, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട്) രജനി , അജിത്ത് പി ചെമ്മാടം നോർത്ത് ബ്രാഞ്ചംഗം) മരുമക്കൾ, പരേതനായ ദാമോദരൻ, പരേതനായ മുകുന്ദൻ , ഗംഗധരൻ , നിഷ (കണ്ണൂർ ജില്ലാ ആയുർവ്വേദ ആശുപത്രി),രമേശൻ , പ്രകാശൻ, രേഷ്മ, ജയൻ , സപ്ന. 

ശവസംസ്ക്കാരം ഇന്ന് ( 22.07.24) ഉച്ചക്ക് 1 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനം ,പൊറോലം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221937/rohini)