അഞ്ചാംപീടികയിലെ പി. ഐ. ബാലകൃഷ്ണൻ (65) നിര്യാതനായി. അച്ഛൻ : പരേതരായ ടി.എ.കൃഷ്ണൻ നമ്പ്യാർ .അമ്മ : പി.ഐ. ലക്ഷ്മി. ഭാര്യ : ബി. പ്രേമജ. മക്കൾ : ലാലജ്, ലിജിൻ. മരുമക്കൾ : സൂര്യ, പ്രിയ. സഹോദരങ്ങൾ : ലീല പി.ഐ, രവീന്ദ്രൻ പി.ഐ, പി.ഐ.രാജീവൻ
സംസ്ക്കാരം ഇന്ന് (22/7/24) ഉച്ചക്ക് 12 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശശാനത്തിൽ.
p i balakrishnan