---
title: "മോറാഴ പെരിയാട് കൈരളി വായനശാലക്ക് സമീപത്തെ എം എം രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി"
english_title: "mm ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221934/mm-ramachandran"
published_at: "2024-07-22T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dece412f8a_Untitled-2-web.jpg"
keywords: []
---

# മോറാഴ പെരിയാട് കൈരളി വായനശാലക്ക് സമീപത്തെ എം എം രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** മോറാഴ പെരിയാട് കൈരളി വായനശാലക്ക് സമീപത്തെ എം എം രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അനിൽ കുമാർ, സുനിൽകുമാർ, ബീന. മരുമക്കൾ: ഷൈമ കോലത്തുവയൽ,സ്വപ്ന ചേലോറ, മനോജ് കുമാർ തളിപ്പറമ്പ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പരേതരായ sകമലാക്ഷി, പുരുഷോത്തമൻ.

## Article Content

മോറാഴ പെരിയാട് കൈരളി വായനശാലക്ക് സമീപത്തെ എം എം രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അനിൽ കുമാർ, സുനിൽകുമാർ, ബീന. മരുമക്കൾ: ഷൈമ കോലത്തുവയൽ,സ്വപ്ന ചേലോറ, മനോജ് കുമാർ തളിപ്പറമ്പ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പരേതരായ sകമലാക്ഷി, പുരുഷോത്തമൻ.

തികൾ വൈകുനേരം നാല് മണിക്ക് മൃതദേഹം വീട്ടിൽ കൊണ്ട് വരും. രാത്രി 7 മണിക്ക് കൂളിച്ചാൽ സമുദായ ശമ്ശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221934/mm-ramachandran)