---
title: "എസ്. എസ്. എഫ് സാഹിത്യോത്സവിനോടനുബന്ധിച്ച് ഏഴാം മൈൽ യൂണിറ്റ് പുറത്തിറക്കിയ മാഗസിൻ പ്രകാശനം ചെയ്തു"
english_title: "released magazine "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221901/released-magazine"
published_at: "2024-07-22T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dd15e98bce_news-card.jpg"
keywords: []
---

# എസ്. എസ്. എഫ് സാഹിത്യോത്സവിനോടനുബന്ധിച്ച് ഏഴാം മൈൽ യൂണിറ്റ് പുറത്തിറക്കിയ മാഗസിൻ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **എസ്. എസ്. എഫ് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിനോടനുബന്ധിച്ച് എസ്. എസ്. എഫ് ഏഴാം മൈൽ യൂണിറ്റ് പുറത്തിറക്കിയ ഫാമിലി മാഗസിൻ തളിപ്പറമ്പ ഡെപ്യൂട്ടി തഹസിൽദാർ കെ. വി അബ്‌ദുൽ റഷീദ് പ്രകാശനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **എസ്. എസ്. എഫ് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിനോടനുബന്ധിച്ച് എസ്. എസ്. എഫ് ഏഴാം മൈൽ യൂണിറ്റ് പുറത്തിറക്കിയ ഫാമിലി മാഗസിൻ തളിപ്പറമ്പ ഡെപ്യൂട്ടി തഹസിൽദാർ കെ. വി അബ്‌ദുൽ റഷീദ് പ്രകാശനം ചെയ്തു.

കെ. വി മുഹമ്മദ്‌ കുഞ്ഞി, ഷഫീഖ് സുന്നി നഗർ, ഹാദി മഹ്മൂദ്, ഫർഹാൻ, സയാൻ അൻവർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221901/released-magazine)