---
title: "കുട്ടിയുടെ പേരിടൽ ചടങ്ങിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221895/irpc"
published_at: "2024-07-22T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dcd458b456_news-card.jpg"
keywords: []
---

# കുട്ടിയുടെ പേരിടൽ ചടങ്ങിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** ചട്ടുകപ്പാറ: CPl വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് മെമ്പർ ടി.രാഘവൻ്റെ മകൾ അഞ്ചുവിൻ്റെയും സുജേഷിൻ്റെയും മകൾ (റിഷിക) പേരിടൽ ചടങ്ങിൽ IRPC ക്ക് ധനസഹായം നൽകി.

## Article Content

ചട്ടുകപ്പാറ: CPl വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് മെമ്പർ ടി.രാഘവൻ്റെ മകൾ അഞ്ചുവിൻ്റെയും സുജേഷിൻ്റെയും മകൾ (റിഷിക) പേരിടൽ ചടങ്ങിൽ IRPC ക്ക് ധനസഹായം നൽകി.

മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു തുക ഏറ്റു വാങ്ങി.ചടങ്ങിൽ CPl(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ.സന്തോഷ്, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ ടി.മനോജ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221895/irpc)