---
title: "മഴൂർ ഗവണ്മെന്റ് എൽ. പി.സ്കൂളിന് സമീപമുള്ള രവീന്ദ്രൻ നിര്യാതനായി"
english_title: "raveendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221750/raveendran"
published_at: "2024-07-21T14:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cc75b82213_Untitled-2-web.jpg"
keywords: []
---

# മഴൂർ ഗവണ്മെന്റ് എൽ. പി.സ്കൂളിന് സമീപമുള്ള രവീന്ദ്രൻ നിര്യാതനായി

> **Lead Summary:** മഴൂർ ഗവണ്മെന്റ് എൽ. പി.സ്കൂളിന് സമീപമുള്ള പ്രവാസിയും പൂമംഗലം പ്രവാസി സ്വാശ്രയ സംഘം പ്രവർത്തകനും തളിപ്പറമ്പ ദയ മെഡിക്കൽസ് ഉടമ നടുക്കണ്ടി ദിനേശന്റെ ഭാര്യ പിതാവുമായ രവീന്ദ്രൻ നിര്യാതനായി.

## Article Content

മഴൂർ ഗവണ്മെന്റ് എൽ. പി.സ്കൂളിന് സമീപമുള്ള പ്രവാസിയും പൂമംഗലം പ്രവാസി സ്വാശ്രയ സംഘം പ്രവർത്തകനും തളിപ്പറമ്പ ദയ മെഡിക്കൽസ് ഉടമ നടുക്കണ്ടി ദിനേശന്റെ ഭാര്യ പിതാവുമായ രവീന്ദ്രൻ നിര്യാതനായി.

കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ 25വർഷത്തിലധികമായി ജോലിചെയ്യുന്നു. മുൻ പ്രവാസിയുമാണ്. മക്കൾ: സരിത ദിനേശൻ, സമീഷ്. ഇന്ന് (21/07/2024) 2മണിക്ക് ശേഷം കിഴക്കേ മഴൂരുള്ള സമുദായ ശ്മശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221750/raveendran)