---
title: "കണ്ണൂരിൽ കരിങ്കൽ ക്വാറി തകർന്ന് വൻ മണ്ണിടിച്ചിൽ: രണ്ട് വീടുകൾ തകർന്നു"
english_title: "Massive landslide in Kannur due to collapse of granite quarry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221743/massive-landslide-in-kannur-due-to-collapse-of-granite-quarry"
published_at: "2024-07-21T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cc4844859e_news-card.jpg"
keywords: []
---

# കണ്ണൂരിൽ കരിങ്കൽ ക്വാറി തകർന്ന് വൻ മണ്ണിടിച്ചിൽ: രണ്ട് വീടുകൾ തകർന്നു

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ വേങ്ങാട് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽ. പ്രദേശത്തെ കരിങ്കൽ ക്വാറി തകർന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

**കണ്ണൂർ:** കണ്ണൂർ വേങ്ങാട് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽ. പ്രദേശത്തെ കരിങ്കൽ ക്വാറി തകർന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221743/massive-landslide-in-kannur-due-to-collapse-of-granite-quarry)