---
title: "അഫ്നാസ് കൊല്ലത്തിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ എം എസ് എഫ് പ്രകടനം നടത്തി"
english_title: "kannur msf strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22171/kannur-msf-strike"
published_at: "2022-01-22T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ec18ca08c7b_33864dc2-5f0e-4509-9b5f-43c9577ad394.jpg"
keywords: []
---

# അഫ്നാസ് കൊല്ലത്തിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ എം എസ് എഫ് പ്രകടനം നടത്തി

> **Lead Summary:** എം. എസ്‌. എഫ് കൂത്തുപറമ്പ് മണ്ഡലം ജന. സെക്രട്ടറി അഫ്നാസ് കൊല്ലത്തിയെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിലും സംസ്ഥാന ട്രഷറർ CK നജാഫ് ഉൾപ്പടെയുള്ള നേതാക്കളുടെ വീട് വളഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച് നിയോജക മണ്ഡലം കമ്മിറ്റി കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

എം. എസ്‌. എഫ് കൂത്തുപറമ്പ് മണ്ഡലം ജന. സെക്രട്ടറി അഫ്നാസ് കൊല്ലത്തിയെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിലും സംസ്ഥാന ട്രഷറർ CK നജാഫ് ഉൾപ്പടെയുള്ള നേതാക്കളുടെ വീട് വളഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച് നിയോജക മണ്ഡലം കമ്മിറ്റി കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ ,ശകീബ് നീർച്ചാൽ ,അസ്‌ലം പാറേത്ത് ,യൂനുസ് പടന്നോട്ട് ,സുഹൈൽ എംകെ ,അർഷാദ് ,ഷാനിബ് കാനച്ചേരി ,റഷാദ് വാരം കടവ് ,ഷബീർ പുറത്തീൽ ,ഫാരിസ് ,സവാദ് ,നജാത്ത് ,അർഷിൽ ,മുഫ്‌ലിഹ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22171/kannur-msf-strike)