---
title: "കളിക്കുന്നതിനിടെ എട്ട് വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22153/obituary"
published_at: "2022-01-22T17:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebf89ae7e62_33864dc2-5f0e-4509-9b5f-43c9577ad394.jpg"
keywords: []
---

# കളിക്കുന്നതിനിടെ എട്ട് വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **ഇരിക്കൂർ : **ഇരിക്കൂറിൽ പട്ടീൽ മസ്ജിദിനു സമീപം കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു.

## Article Content

**ഇരിക്കൂർ : **ഇരിക്കൂറിൽ പട്ടീൽ മസ്ജിദിനു സമീപം കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു.

ഫാത്തിമ മൻസിലിൽ നരോത്ത് അശ്‌റഫിന്റെയും റൈഹാനത്തിന്റെയും മകൻ മുഹമ്മദ്‌ ഫഹദ് ആണ് മരിച്ചത്. കമാലിയ എ യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്‌, ആയിഷ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22153/obituary)