---
title: "ഒഴക്രോം ക്ഷേത്രക്കുളത്തിൽ മഞ്ഞപ്പിത്തസാധ്യതയുള്ളതിനാൽ കുളം ഒരാഴ്ചത്തേക്ക് അടച്ചിടുന്നു"
english_title: "Ozhakrom temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221476/ozhakrom-temple"
published_at: "2024-07-20T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b7cf343a80_Untitled-2-web.jpg"
keywords: []
---

# ഒഴക്രോം ക്ഷേത്രക്കുളത്തിൽ മഞ്ഞപ്പിത്തസാധ്യതയുള്ളതിനാൽ കുളം ഒരാഴ്ചത്തേക്ക് അടച്ചിടുന്നു

> **Lead Summary:** ഒഴക്രോം ക്ഷേത്രക്കുളത്തിൽ മഞ്ഞപ്പിത്തസാധ്യതയുള്ളതിനാൽ കുളം ഒരാഴ്ചത്തേക്ക് അടച്ചിടുന്നു. മഞ്ഞപ്പിത്തം ബാധിച്ച ഒരാൾ കുളിച്ചു എന്ന കാരണത്താലാണ് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നിർദ്ദേശപ്രകാരം ക്ഷേത്രക്കുളം താത്കാലികമായി അടച്ചിരിക്കുന്നത് എന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

## Article Content

ഒഴക്രോം ക്ഷേത്രക്കുളത്തിൽ മഞ്ഞപ്പിത്തസാധ്യതയുള്ളതിനാൽ കുളം ഒരാഴ്ചത്തേക്ക് അടച്ചിടുന്നു. മഞ്ഞപ്പിത്തം ബാധിച്ച ഒരാൾ കുളിച്ചു എന്ന കാരണത്താലാണ് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നിർദ്ദേശപ്രകാരം ക്ഷേത്രക്കുളം താത്കാലികമായി അടച്ചിരിക്കുന്നത് എന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221476/ozhakrom-temple)