---
title: "മാവിൻകീഴിൽ പുളിക്കണ്ടി കൃഷ്ണൻ നമ്പ്യാർ നിര്യാതനായി"
english_title: "pulikkandi krishnan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221457/pulikkandi-krishnan-nambiar"
published_at: "2024-07-20T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b69cbe2b2b_Untitled-2-web.jpg"
keywords: []
---

# മാവിൻകീഴിൽ പുളിക്കണ്ടി കൃഷ്ണൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **ഇരിണാവ് : **മാവിൻകീഴിൽ പുളിക്കണ്ടി കൃഷ്ണൻ നമ്പ്യാർ (റിട്ട . മാനേജർ അഴീക്കോട്‌ സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ പി. പി. ഗിരിജ. മക്കൾ: സ്മിത, സുഭാഷ്(ഷാർജ ), സുധീഷ് (ദുബായ് ). മരുമക്കൾ: പരേതനായ രാജീവൻ, മേഥുര, ശ്രുതി.സഹോദരങ്ങൾ: പരേതനായ നാരായണൻ നമ്പ്യാർ,നാരായണിഅമ്മ,ശശിധരൻ നമ്പ്യാർ.

## Article Content

**ഇരിണാവ് : **മാവിൻകീഴിൽ പുളിക്കണ്ടി കൃഷ്ണൻ നമ്പ്യാർ (റിട്ട . മാനേജർ അഴീക്കോട്‌ സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ പി. പി. ഗിരിജ. മക്കൾ: സ്മിത, സുഭാഷ്(ഷാർജ ), സുധീഷ് (ദുബായ് ). മരുമക്കൾ: പരേതനായ രാജീവൻ, മേഥുര, ശ്രുതി.സഹോദരങ്ങൾ: പരേതനായ നാരായണൻ നമ്പ്യാർ,നാരായണിഅമ്മ,ശശിധരൻ നമ്പ്യാർ.

സംസ്കാരം നാളെ (21-07-24)കാലത്ത് 9:30 മണിക്ക് ഇരിണാവ് സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221457/pulikkandi-krishnan-nambiar)