---
title: "പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing woman found in river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221395/body-of-missing-woman-found-in-river"
published_at: "2024-07-20T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b4932965cd_Untitled-2-web.jpg"
keywords: []
---

# പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **പിലാത്തറ : **പെരുവാമ്പ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പെരുവാമ്പയിലെ കോടൂർ മാധവി യുടെ മൃതദേഹമാണ്കുറ്റൂർ കുവപ്പയിൽ കണ്ടെത്തിയത്. വ്യാഴാച്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്.

## Article Content

**പിലാത്തറ : **പെരുവാമ്പ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പെരുവാമ്പയിലെ കോടൂർ മാധവി യുടെ മൃതദേഹമാണ്കുറ്റൂർ കുവപ്പയിൽ കണ്ടെത്തിയത്. വ്യാഴാച്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221395/body-of-missing-woman-found-in-river)