---
title: "കർഷക സംഘം മയ്യിൽ ഏറിയ കമ്മറ്റി സംയോജിത കൃഷി ഏരിയ തല ഉൽഘാടനം സംഘടിപ്പിച്ചു."
english_title: " Integrated Farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221389/integrated-farming"
published_at: "2024-07-20T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b4574058e4_news-card.jpg"
keywords: []
---

# കർഷക സംഘം മയ്യിൽ ഏറിയ കമ്മറ്റി സംയോജിത കൃഷി ഏരിയ തല ഉൽഘാടനം സംഘടിപ്പിച്ചു.

> **Lead Summary:** > **ചട്ടുകപ്പാറ:** "ഓണത്തിന് വിഷ രഹിത പച്ചക്കറി " എന്ന ലക്ഷ്യത്തോട് കൂടി കർഷകസംഘം മയ്യിൽ ഏറിയ കമ്മറ്റി സംഘടിപ്പിക്കുന്ന സംയോജിത പച്ചക്കറി കൃഷിയുടെ ഏറിയ തല നടീൽ ഉൽഘാടനം CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ നിർവ്വഹിച്ചു.

## Article Content

> **ചട്ടുകപ്പാറ:** "ഓണത്തിന് വിഷ രഹിത പച്ചക്കറി " എന്ന ലക്ഷ്യത്തോട് കൂടി കർഷകസംഘം മയ്യിൽ ഏറിയ കമ്മറ്റി സംഘടിപ്പിക്കുന്ന സംയോജിത പച്ചക്കറി കൃഷിയുടെ ഏറിയ തല നടീൽ ഉൽഘാടനം CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ നിർവ്വഹിച്ചു.

കർഷക സംഘം മയ്യിൽ ഏറിയ സെക്രട്ടറി പി.പവിത്രൻ അദ്ധ്യക്ഷ്യം വഹിച്ചു. വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു. വില്ലേജ് പ്രസിഡണ്ട് കെ.മധു, എൻ.വാസുദേവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221389/integrated-farming)