---
title: "കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം"
english_title: "fire in kuwait"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221366/fire-in-kuwait"
published_at: "2024-07-20T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b2cac599e4_Untitled-2-web.jpg"
keywords: []
---

# കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

> **Lead Summary:** **കുവൈറ്റ്: **കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരു ണാന്ത്യം.അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനിഏബ്രഹാമും മക്കളുമാണ് മരിച്ചത്.

## Article Content

**കുവൈറ്റ്: **കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരു ണാന്ത്യം.അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനിഏബ്രഹാമും മക്കളുമാണ് മരിച്ചത്.

നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാംനിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന്കാരണമെന്ന്കരുതുന്നു.മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221366/fire-in-kuwait)