അതിയടത്തെ എം. കാർത്യായനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നരിക്കോട്. മക്കൾ: സൗദാമിനി( മദ്രാസ്), സുധാകരൻ (റിട്ട.സബ്ബ് ഇൻസ്പെക്ടർ), ഗോവിന്ദൻ , പത്മിനി,സുരേഷ് (റിട്ടയേർഡ് ആർമി). മരുമക്കൾ: ദാമോദരൻ( മദ്രാസ് .), വനജ( ഇടയിലെ കാട്), രജില (മാട്ടൂൽ), സോളി(രാജഗിരി), പരേതനായ സി.കെ.രാഘവൻ(പാണപ്പുഴ).സംസ്കാരം .20.7 2024 ശനിയാഴ്ച്ച രാവിലെ.11 മണിക്ക് അതിയടം സമുദായ സ്മാശനത്തിൽ
m karthyayani