---
title: "കണ്ണുർ കോർപ്പറേഷൻ മുൻ യുഡിഎഫ് കൗൺസിലർ ആയിരുന്ന കെ. കെ. ഭാരതി നിര്യാതയായി"
english_title: "k k bharati"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221232/k-k-bharati"
published_at: "2024-07-19T17:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a4e912be6e_Untitled-2-web.jpg"
keywords: []
---

# കണ്ണുർ കോർപ്പറേഷൻ മുൻ യുഡിഎഫ് കൗൺസിലർ ആയിരുന്ന കെ. കെ. ഭാരതി നിര്യാതയായി

> **Lead Summary:** **കണ്ണൂർ : **കണ്ണുർ കോർപ്പറേഷൻ മുൻ യുഡിഎഫ് കൗൺസിലർ ആയിരുന്ന എടക്കാട് ആലിങ്കലിലെ കെ. കെ. ഭാരതി നിര്യാതയായി. ഭർത്താവ് :- പരേതനായ സദാനന്ദൻ. മക്കൾ :- സുബിൻ, റൂബിൻ മരുമകൾ:- സോണിയ സംസ്ക്കാരം നാളെ വൈകിട്ട് 3 മണിക്ക് മാളികപറമ്പ് സ്മശാനത്തിൽ.

## Article Content

**കണ്ണൂർ : **കണ്ണുർ കോർപ്പറേഷൻ മുൻ യുഡിഎഫ് കൗൺസിലർ ആയിരുന്ന എടക്കാട് ആലിങ്കലിലെ കെ. കെ. ഭാരതി നിര്യാതയായി. ഭർത്താവ് :- പരേതനായ സദാനന്ദൻ. മക്കൾ :- സുബിൻ, റൂബിൻ മരുമകൾ:- സോണിയ സംസ്ക്കാരം നാളെ വൈകിട്ട് 3 മണിക്ക് മാളികപറമ്പ് സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221232/k-k-bharati)