---
title: "കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി വൈഷ്‌ണവ് മഹേന്ദ്രനെ തിരഞ്ഞെടുത്തു"
english_title: "Vaishnav Mahendran was elected as the student representative in Kannur University Senate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221196/vaishnav-mahendran-was-elected-as-the-student-representative-in-kannur-university-senate"
published_at: "2024-07-19T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a2e505e5cb_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി വൈഷ്‌ണവ് മഹേന്ദ്രനെ തിരഞ്ഞെടുത്തു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി എസ് എഫ്‌ ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്‌ണവ് മഹേന്ദ്രനെ തിരഞ്ഞെടുത്തു. വൈഷ്‌ണവിന് 42ഉം കെ എസ് യു വിലെ അഷിത്ത് അശോകന് 16ഉം വോട്ട് ലഭിച്ചു. ബി ജെ പി അനുകൂലികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

## Article Content

**കണ്ണൂർ : **കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി എസ് എഫ്‌ ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്‌ണവ് മഹേന്ദ്രനെ തിരഞ്ഞെടുത്തു. വൈഷ്‌ണവിന് 42ഉം കെ എസ് യു വിലെ അഷിത്ത് അശോകന് 16ഉം വോട്ട് ലഭിച്ചു. ബി ജെ പി അനുകൂലികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221196/vaishnav-mahendran-was-elected-as-the-student-representative-in-kannur-university-senate)