---
title: "കൈരളി വായനശാലക്ക് സമീപത്തെ ശാരദ.സി. വി നിര്യാതയായി"
english_title: "Sarada"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221148/sarada"
published_at: "2024-07-19T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a0e2768e23_Untitled-2-web.jpg"
keywords: []
---

# കൈരളി വായനശാലക്ക് സമീപത്തെ ശാരദ.സി. വി നിര്യാതയായി

> **Lead Summary:** കൈരളി വായനശാല സമീപത്തെ ശാരദ.സി. വി (മുത്തർ ) നിര്യാതയായി. ഭർത്താവ് : പരേതനായ മുത്തർ കുമാരൻ. മക്കൾ : പ്രേമരാജൻ (വിക്ടറി ഏജൻസി ബക്കളം), രമേശൻ, പ്രസന്ന റിട്ട: ഹെഡ്‌മിസ്‌ട്രെസ്സ് (തവളപ്പാറ ) സഹോദരങ്ങൾ : ബാലൻ, സീത പവിത്രൻ, പത്മിനി, പരേതനായ കുഞ്ഞമ്പു (ഒഴക്രോം ) മരുമക്കൾ : വിജയലക്ഷ്‌മി (കോലത്തുവയൽ ), പ്രദീപൻ അഡ്വക്കറ്റ് (വാരം ) സംസ്‌കാരം വൈകുന്നേരം 4 മണിക്ക് ആന്തൂർ മുനിസിപ്പാലിറ്റി ശാന്തിതീരത്തിൽ.

## Article Content

കൈരളി വായനശാല സമീപത്തെ ശാരദ.സി. വി (മുത്തർ ) നിര്യാതയായി. ഭർത്താവ് : പരേതനായ മുത്തർ കുമാരൻ. മക്കൾ : പ്രേമരാജൻ (വിക്ടറി ഏജൻസി ബക്കളം), രമേശൻ, പ്രസന്ന റിട്ട: ഹെഡ്‌മിസ്‌ട്രെസ്സ് (തവളപ്പാറ ) സഹോദരങ്ങൾ : ബാലൻ, സീത പവിത്രൻ, പത്മിനി, പരേതനായ കുഞ്ഞമ്പു (ഒഴക്രോം ) മരുമക്കൾ : വിജയലക്ഷ്‌മി (കോലത്തുവയൽ ), പ്രദീപൻ അഡ്വക്കറ്റ് (വാരം ) സംസ്‌കാരം വൈകുന്നേരം 4 മണിക്ക് ആന്തൂർ മുനിസിപ്പാലിറ്റി ശാന്തിതീരത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221148/sarada)