---
title: "കേരളാ പോലീസ് അസോസിേയഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം നടന്നു"
english_title: "The 2nd Kannur Rural District Conference of Kerala Police Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221143/the-2nd-kannur-rural-district-conference-of-kerala-police-association"
published_at: "2024-07-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a096a71e84_news-card.jpg"
keywords: []
---

# കേരളാ പോലീസ് അസോസിേയഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം നടന്നു

> **Lead Summary:** **തളിപ്പറമ്പ്: **കേരളാ പോലീസ് അസോസിേയഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു ഐ.ജി.കെ.സേതുരാമന്‍ ഐ പി എസ് ഉദ്ഘാടനം ചെയ്തു കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് മുഖ്യാതിഥിയായി.

## Article Content

**തളിപ്പറമ്പ്: **കേരളാ പോലീസ് അസോസിേയഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു ഐ.ജി.കെ.സേതുരാമന്‍ ഐ പി എസ് ഉദ്ഘാടനം ചെയ്തു കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് മുഖ്യാതിഥിയായി.

  ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ ഐ പി എസ് , കണ്ണൂർ റൂറല്‍ അഡി: എസ്.പി എം.പി.വിനോദ്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍.ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടെറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം രാജേഷ് കടമ്പേരി,കെ.പി.അനീഷ്, ടി.പ്രജീഷ് എന്നിവര്‍ ആശംസ അർപ്പിച്ചു സംസാരിച്ചു.

   ഡിവൈ.എസ്.പിമാരായ കെ.വിനോദ്കുമാര്‍, എം.കെ.കീര്‍ത്തിബാബു, ധനഞ്ജയബാബു, എ.വി.ജോണ്‍ കെ പി ഒ എ, കെ പി എ നേതാക്കളായ കെ.രാജേഷ്, കെ.പ്രവീണ, എന്‍.വി.രമേശന്‍, വി.സിനീഷ്, എം.വി.അനിരുദ്ധ്, എം.ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221143/the-2nd-kannur-rural-district-conference-of-kerala-police-association)