---
title: "നാരായണൻ സി നിര്യാതനായി"
english_title: "narayanan c"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221093/narayanan-c"
published_at: "2024-07-19T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699dfe318798_Untitled-2-web.jpg"
keywords: []
---

# നാരായണൻ സി നിര്യാതനായി

> **Lead Summary:** കുറുമാത്തൂർ, താനിക്കുന്നു നാരായണൻ സി (കവിടങ്ങാട് ,നാടാചേരി ) നിര്യാതനായി. ഭാര്യ ശ്യാമള. മക്കൾ :പരേതനായ വസന്തൻ, ബിന്ദു, സിന്ധു, സിനീഷ്. ശവസംസ്കാരം 19-07-2024 രാവിലെ 11 മണിക്ക് N S S സ്മശാനത്തിൽ.

## Article Content

കുറുമാത്തൂർ, താനിക്കുന്നു നാരായണൻ സി (കവിടങ്ങാട് ,നാടാചേരി ) നിര്യാതനായി. ഭാര്യ ശ്യാമള. മക്കൾ :പരേതനായ വസന്തൻ, ബിന്ദു, സിന്ധു, സിനീഷ്. ശവസംസ്കാരം 19-07-2024 രാവിലെ 11 മണിക്ക് N S S സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221093/narayanan-c)