---
title: "കെ വി രാധ നിര്യാതയായി"
english_title: "k v radha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221092/k-v-radha"
published_at: "2024-07-19T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699df42f24e2_Untitled-2-web.jpg"
keywords: []
---

# കെ വി രാധ നിര്യാതയായി

> **Lead Summary:** പാപ്പിനിശ്ശേരി വെസ്റ്റ് : ഇ എം എസ് സ്മാരക ഗവ ഹയർ സെക്കന്ററി സ്ക്കൂളിന് കിഴക്കുവശം കെ വി രാധ നിര്യാതയായി .

## Article Content

പാപ്പിനിശ്ശേരി വെസ്റ്റ് : ഇ എം എസ് സ്മാരക ഗവ ഹയർ സെക്കന്ററി സ്ക്കൂളിന് കിഴക്കുവശം കെ വി രാധ നിര്യാതയായി .

ഭർത്താവ് : എം മുകുന്ദൻ മക്കൾ : ഷിനോജ് ( ഗൾഫ് ) , ഷിബു , പരേതനായ ഷാജി മരുമകൾ : നിമ്മി ( ഇരിണാവ് പാറപ്രം ) സഹോദരങ്ങൾ : രാജൻ , കെ വി അശോകൻ ( CPIM എ കെ ജി മന്ദിരം ബ്രാഞ്ച് സെക്രട്ടറി , സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി , പാപ്പിനിശ്ശേരി മേഖലാ സെക്രട്ടറി ) , പ്രേമജ , പ്രകാശൻ ( ഗൾഫ് ) .

ഭൗതിക ശരീരം ഇന്ന് ജുലൈ 19 ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ കെ വി അശോകന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും . തുടർന്ന് സംസ്കാരം 12 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221092/k-v-radha)