---
title: "ശക്തമായ മഴയിൽ വെള്ളം കയറിയ കുപ്പം ചാലത്തൂർ പ്രദേശം നഗരസഭാ അധികൃതർ സന്ദർശിച്ചു"
english_title: "Municipal officials visited the Kuppam Chalathur area"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221049/municipal-officials-visited-the-kuppam-chalathur-area"
published_at: "2024-07-18T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66994248bb146_news-card.jpg"
keywords: []
---

# ശക്തമായ മഴയിൽ വെള്ളം കയറിയ കുപ്പം ചാലത്തൂർ പ്രദേശം നഗരസഭാ അധികൃതർ സന്ദർശിച്ചു

> **Lead Summary:** കാലവർഷക്കെടുതിയിൽപ്പെട്ട കുപ്പം ചാലത്തൂർ പ്രാദേശം തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ, സെക്രട്ടറി സുബൈർ കെ. പി, ജനറൽ സുപ്രണ്ട് സുരേഷ് കസ്തുരി എന്നിവരുടെ നേത്രിത്വത്തിൽ സന്ദർശനം നടത്തി.

## Article Content

കാലവർഷക്കെടുതിയിൽപ്പെട്ട കുപ്പം ചാലത്തൂർ പ്രാദേശം തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ, സെക്രട്ടറി സുബൈർ കെ. പി, ജനറൽ സുപ്രണ്ട് സുരേഷ് കസ്തുരി എന്നിവരുടെ നേത്രിത്വത്തിൽ സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221049/municipal-officials-visited-the-kuppam-chalathur-area)