---
title: "കണ്ണൂരിൽ വീട്ടമ്മയെ പുഴയിൽ കാണാതായി"
english_title: "Housewife goes missing in river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221040/housewife-goes-missing-in-river"
published_at: "2024-07-18T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66993c28689ad_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടമ്മയെ പുഴയിൽ കാണാതായി

> **Lead Summary:** മാതമംഗലം പെരുവാമ്പയിൽ വീട്ടമ്മയെ പുഴയിൽ കാണാതായി. കോടൂർ മാധവി ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത് . പെരിങ്ങോം ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതീകൂല കാലാവസ്ഥ മൂലം നിർത്തിവെച്ച തിരച്ചിൽ നാളെ പുനരാരംഭിക്കും.

## Article Content

മാതമംഗലം പെരുവാമ്പയിൽ വീട്ടമ്മയെ പുഴയിൽ കാണാതായി. കോടൂർ മാധവി ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത് . പെരിങ്ങോം ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതീകൂല കാലാവസ്ഥ മൂലം നിർത്തിവെച്ച തിരച്ചിൽ നാളെ പുനരാരംഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221040/housewife-goes-missing-in-river)