---
title: "കനത്ത മഴക്ക് ശമനമില്ല, അതീവ ജാഗ്രതക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിർദേശം"
english_title: "Kannur District Panchayat advises extreme caution due to heavy rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220960/kannur-district-panchayat-advises-extreme-caution-due-to-heavy-rain"
published_at: "2024-07-18T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698e64b23df3_news-card.jpg"
keywords: []
---

# കനത്ത മഴക്ക് ശമനമില്ല, അതീവ ജാഗ്രതക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിർദേശം

> **Lead Summary:** സ്കൂൾ ടൈം കഴിയുന്ന സമയത്ത് നിരത്തുകളിലും പുഴയുടെ ഭാഗങ്ങളിലും പ്രത്യേകമായ ശ്രദ്ധ വേണമെന്നും കുട്ടികൾ സുരക്ഷിതരായി വീട്ടിൽ എത്തുന്നു എന്ന് ഉറപ്പു വരുത്തണം. കുറിപ്പ് ഇങ്ങനെ:

## Article Content

സ്കൂൾ ടൈം കഴിയുന്ന സമയത്ത് നിരത്തുകളിലും പുഴയുടെ ഭാഗങ്ങളിലും പ്രത്യേകമായ ശ്രദ്ധ വേണമെന്നും കുട്ടികൾ സുരക്ഷിതരായി വീട്ടിൽ എത്തുന്നു എന്ന് ഉറപ്പു വരുത്തണം. കുറിപ്പ് ഇങ്ങനെ:

ബഹു. തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, ജനപ്രതിനിധികൾ, അധ്യാപകരെ ജില്ലയിൽ പലയിടത്തും കനത്ത മഴയുണ്ട്.  ഇന്നു സ്കൂൾ ടൈം കഴിയുന്ന സമയത്ത് നിരത്തുകളിലും പുഴയുടെ ഭാഗങ്ങളിലും പ്രത്യേകമായ ശ്രദ്ധ വേണമെന്നും കുട്ടികൾ സുരക്ഷിതരായി വീട്ടിൽ എത്തുന്നു എന്ന് ഉറപ്പു വരുത്തണം ജാഗ്രതയോടെ ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220960/kannur-district-panchayat-advises-extreme-caution-due-to-heavy-rain)