---
title: "ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ പഴക്കം"
english_title: "The treasure found at Chengala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220788/the-treasure-found-at-chengala"
published_at: "2024-07-17T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697e5e5eceb9_news-card.jpg"
keywords: []
---

# ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ പഴക്കം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലയിലെ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലയിലെ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.

അറക്കൽ രാജവംശം ഉപയോ​ഗിച്ച നാണയങ്ങളുമുണ്ട് ഇവയിൽ. നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതൽ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കി. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണനാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220788/the-treasure-found-at-chengala)