---
title: " തച്ചൻ വിജയൻ നിര്യാതനായി"
english_title: "thachan vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220637/thachan-vijayan"
published_at: "2024-07-17T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669770b9ab076_Untitled-2-web.jpg"
keywords: []
---

#  തച്ചൻ വിജയൻ നിര്യാതനായി

> **Lead Summary:** **ബക്കളം: **കടമ്പേരി കവലയിൽ താമസിക്കുന്ന തച്ചൻ അമ്മാളുവിൻ്റേയും പരേതനായ ജയരാമൻ മാസ്റ്ററുടേയും മകൻ തച്ചൻ വിജയൻ (വിദ്യാഭ്യാസ വകുപ്പ് റിട്ടേർഡ് ക്ലർക്ക് )നിര്യാതനായി.

## Article Content

**ബക്കളം: **കടമ്പേരി കവലയിൽ താമസിക്കുന്ന തച്ചൻ അമ്മാളുവിൻ്റേയും പരേതനായ ജയരാമൻ മാസ്റ്ററുടേയും മകൻ തച്ചൻ വിജയൻ (വിദ്യാഭ്യാസ വകുപ്പ് റിട്ടേർഡ് ക്ലർക്ക് )നിര്യാതനായി.

ഭാര്യ രോഹിണി (കുഞ്ഞിമംഗലം).മക്കൾ: രേഷ്മ (ട്യൂട്ടർ ധനലക്ഷമി ഹോസ്പിറ്റൽ), ഷൈമ. മരുമക്കൾ: രജീഷ് (മുഴപ്പിലങ്ങാട്) സെലിൻ (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: വനജ (റിട്ടേർഡ് ഓഫീസർ കാനറ ബാങ്ക്), പരേതനായ തച്ചൻ വത്സൻ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220637/thachan-vijayan)